ചർമ്മ സംരക്ഷണം എന്നത് മിക്ക ആളുകളും ഏറെ ശ്രദ്ധയോടെ ചെയ്യുന്ന കാര്യമാണ്. കരിമാംഗല്യമെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് അല്‍പം പ്രായമേറുമ്പോള്‍ വരുന്ന പ്രശ്‌നമാണിത്. ചില സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ പോലും ഈ പ്രശ്‌നമുണ്ടാകും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇതിന് കാരണമുണ്ടാകും. കരിമാംഗല്യം മാറാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത് പരീക്ഷിയ്ക്കുന്നത് വലിയ ചിലവില്ലാതെ തന്നെ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. തികച്ചും നാടന്‍ വൈദ്യങ്ങളാണ് ഇവ.
ഇതിന് ആദ്യത്തേത് ചിരട്ട ഉപയോഗിച്ചുള്ളതാണ്. ചിരട്ടയുടെ പൊടി ഉപയോഗിച്ചാണ് ആദ്യത്തേത് തയ്യാറാക്കുന്നത്. ചിരട്ട പൊടിച്ച് നന്നേ നനുത്ത പൊടിയാക്കി എടുക്കണം. ഇത് മിക്‌സിയില്‍ വച്ച് ചെയ്യാന്‍ സാധിയ്ക്കില്ല. കാരണം മിക്‌സ് കേടായെന്ന് വരും. ചിരട്ടയുടെ നനുത്ത പൊടി തയ്യാറാക്കാം. അധികം നനുത്ത പൊടിയല്ലെങ്കില്‍ ഇത് അരിച്ചെടുക്കാം. ഇത് തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം.
ചന്ദനം ഉപയോഗിച്ചുള്ളതാണ് അടുത്തത്. ഇതിനായി നല്ല ശുദ്ധമായ ചന്ദനം വേണം. ഇത് അരച്ചെടുത്താന്‍ കൂടുതല്‍ നല്ലതാണ്. ഇതില്‍ ഉരുളക്കിഴങ്ങ് അരച്ചതോ ഇതിന്റെ നീരോ എടുത്ത് മുഖത്ത് പുരട്ടാം. ചന്ദനം ചര്‍മപ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്നാണ്. ഉരുളക്കിഴങ്ങ് ചര്‍മത്തിന് ലൈറ്റനിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുന്നത് കരിമാംഗല്യത്തിന് പരിഹാരമാകുന്നുവെന്ന് മാത്രമല്ല, ചര്‍മത്തിന് നിറവും തിളക്കവും നല്‍കാനും സഹായിക്കുന്നു. സ്വകാര്യഭാഗത്തെ അണുബാധയ്ക്ക് വെളിച്ചെണ്ണ...
കരിമാംഗല്യം മാറാന്‍ പാലും പച്ചരിയും....... Authored Byസരിത പിവി | Samayam Malayalam | 19 Feb 2024, 3:59 pm Subscribe പലപ്പോഴും സ്ത്രീകളെ പ്രായമാകുമ്പോള്‍ ബാധിയ്ക്കുന്ന പ്രധാന ചര്‍മപ്രശ്‌നമാണ് കരിമാംഗല്യം ഇതിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചറിയാം. home remedies for pigmentation കരിമാംഗല്യം മാറാന്‍ പാലും പച്ചരിയും....... ചർമ്മ സംരക്ഷണം എന്നത് മിക്ക ആളുകളും ഏറെ ശ്രദ്ധയോടെ ചെയ്യുന്ന കാര്യമാണ്. കരിമാംഗല്യമെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് അല്‍പം പ്രായമേറുമ്പോള്‍ വരുന്ന പ്രശ്‌നമാണിത്. ചില സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ പോലും ഈ പ്രശ്‌നമുണ്ടാകും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇതിന് കാരണമുണ്ടാകും. കരിമാംഗല്യം മാറാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത് പരീക്ഷിയ്ക്കുന്നത് വലിയ ചിലവില്ലാതെ തന്നെ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. തികച്ചും നാടന്‍ വൈദ്യങ്ങളാണ് ഇവ. BY TABOOLA SPONSORED LINKS YOU MAY LIKE Provident Winworth in Edapally, Kochi at 93.99 L*. 2.5BHK Flats In Edappally Kochi With 40+ Amenities Provident WinWorth ചിരട്ട ചിരട്ട ഇതിന് ആദ്യത്തേത് ചിരട്ട ഉപയോഗിച്ചുള്ളതാണ്. ചിരട്ടയുടെ പൊടി ഉപയോഗിച്ചാണ് ആദ്യത്തേത് തയ്യാറാക്കുന്നത്. ചിരട്ട പൊടിച്ച് നന്നേ നനുത്ത പൊടിയാക്കി എടുക്കണം. ഇത് മിക്‌സിയില്‍ വച്ച് ചെയ്യാന്‍ സാധിയ്ക്കില്ല. കാരണം മിക്‌സ് കേടായെന്ന് വരും. ചിരട്ടയുടെ നനുത്ത പൊടി തയ്യാറാക്കാം. അധികം നനുത്ത പൊടിയല്ലെങ്കില്‍ ഇത് അരിച്ചെടുക്കാം. ഇത് തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട് മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട് ചന്ദനം ചന്ദനം ചന്ദനം ഉപയോഗിച്ചുള്ളതാണ് അടുത്തത്. ഇതിനായി നല്ല ശുദ്ധമായ ചന്ദനം വേണം. ഇത് അരച്ചെടുത്താന്‍ കൂടുതല്‍ നല്ലതാണ്. ഇതില്‍ ഉരുളക്കിഴങ്ങ് അരച്ചതോ ഇതിന്റെ നീരോ എടുത്ത് മുഖത്ത് പുരട്ടാം. ചന്ദനം ചര്‍മപ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്നാണ്. ഉരുളക്കിഴങ്ങ് ചര്‍മത്തിന് ലൈറ്റനിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുന്നത് കരിമാംഗല്യത്തിന് പരിഹാരമാകുന്നുവെന്ന് മാത്രമല്ല, ചര്‍മത്തിന് നിറവും തിളക്കവും നല്‍കാനും സഹായിക്കുന്നു. സ്വകാര്യഭാഗത്തെ അണുബാധയ്ക്ക് വെളിച്ചെണ്ണ... അരി അരി കരിമാംഗല്യത്തിന് അടുത്തത് പച്ചരി കൊണ്ടുള്ള വഴിയാണ്. പച്ചരിയോ അതല്ലെങ്കില്‍ നവര അരിയോ ഉപയോഗിയ്ക്കാം. നവര അരി ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതില്‍ പാല്‍ കൂടി ചേര്‍ക്കാം. തിളപ്പിയ്ക്കാത്ത പാലില്‍ അരി ഇട്ടുവച്ച് അല്‍പനേരം കുതിര്‍ത്താം. ഇത് നല്ലതുപോലെ അരച്ചെടുക്കാം. ഇത് അരിച്ചെടുക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇതും കരിമാംഗല്യം മാറാന്‍ ഏറെ നല്ലതാണ്.
കരിമാംഗല്യം മാറാന്‍ പാലും പച്ചരിയും....... Authored Byസരിത പിവി | Samayam Malayalam | 19 Feb 2024, 3:59 pm Subscribe പലപ്പോഴും സ്ത്രീകളെ പ്രായമാകുമ്പോള്‍ ബാധിയ്ക്കുന്ന പ്രധാന ചര്‍മപ്രശ്‌നമാണ് കരിമാംഗല്യം ഇതിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചറിയാം. home remedies for pigmentation കരിമാംഗല്യം മാറാന്‍ പാലും പച്ചരിയും....... ചർമ്മ സംരക്ഷണം എന്നത് മിക്ക ആളുകളും ഏറെ ശ്രദ്ധയോടെ ചെയ്യുന്ന കാര്യമാണ്. കരിമാംഗല്യമെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് അല്‍പം പ്രായമേറുമ്പോള്‍ വരുന്ന പ്രശ്‌നമാണിത്. ചില സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ പോലും ഈ പ്രശ്‌നമുണ്ടാകും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇതിന് കാരണമുണ്ടാകും. കരിമാംഗല്യം മാറാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത് പരീക്ഷിയ്ക്കുന്നത് വലിയ ചിലവില്ലാതെ തന്നെ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. തികച്ചും നാടന്‍ വൈദ്യങ്ങളാണ് ഇവ. BY TABOOLA SPONSORED LINKS YOU MAY LIKE Provident Winworth in Edapally, Kochi at 93.99 L*. 2.5BHK Flats In Edappally Kochi With 40+ Amenities Provident WinWorth ചിരട്ട ചിരട്ട ഇതിന് ആദ്യത്തേത് ചിരട്ട ഉപയോഗിച്ചുള്ളതാണ്. ചിരട്ടയുടെ പൊടി ഉപയോഗിച്ചാണ് ആദ്യത്തേത് തയ്യാറാക്കുന്നത്. ചിരട്ട പൊടിച്ച് നന്നേ നനുത്ത പൊടിയാക്കി എടുക്കണം. ഇത് മിക്‌സിയില്‍ വച്ച് ചെയ്യാന്‍ സാധിയ്ക്കില്ല. കാരണം മിക്‌സ് കേടായെന്ന് വരും. ചിരട്ടയുടെ നനുത്ത പൊടി തയ്യാറാക്കാം. അധികം നനുത്ത പൊടിയല്ലെങ്കില്‍ ഇത് അരിച്ചെടുക്കാം. ഇത് തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട് മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട് ചന്ദനം ചന്ദനം ചന്ദനം ഉപയോഗിച്ചുള്ളതാണ് അടുത്തത്. ഇതിനായി നല്ല ശുദ്ധമായ ചന്ദനം വേണം. ഇത് അരച്ചെടുത്താന്‍ കൂടുതല്‍ നല്ലതാണ്. ഇതില്‍ ഉരുളക്കിഴങ്ങ് അരച്ചതോ ഇതിന്റെ നീരോ എടുത്ത് മുഖത്ത് പുരട്ടാം. ചന്ദനം ചര്‍മപ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്നാണ്. ഉരുളക്കിഴങ്ങ് ചര്‍മത്തിന് ലൈറ്റനിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുന്നത് കരിമാംഗല്യത്തിന് പരിഹാരമാകുന്നുവെന്ന് മാത്രമല്ല, ചര്‍മത്തിന് നിറവും തിളക്കവും നല്‍കാനും സഹായിക്കുന്നു. സ്വകാര്യഭാഗത്തെ അണുബാധയ്ക്ക് വെളിച്ചെണ്ണ... അരി അരി കരിമാംഗല്യത്തിന് അടുത്തത് പച്ചരി കൊണ്ടുള്ള വഴിയാണ്. പച്ചരിയോ അതല്ലെങ്കില്‍ നവര അരിയോ ഉപയോഗിയ്ക്കാം. നവര അരി ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതില്‍ പാല്‍ കൂടി ചേര്‍ക്കാം. തിളപ്പിയ്ക്കാത്ത പാലില്‍ അരി ഇട്ടുവച്ച് അല്‍പനേരം കുതിര്‍ത്താം. ഇത് നല്ലതുപോലെ അരച്ചെടുക്കാം. ഇത് അരിച്ചെടുക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇതും കരിമാംഗല്യം മാറാന്‍ ഏറെ നല്ലതാണ്. നാരങ്ങ നാരങ്ങ ഇവ ചെയ്യുന്നതിന് മുന്‍പായി മുഖത്തിന് സ്‌ക്രബിംഗ് ഗുണം നല്‍കാന്‍ സഹായിക്കുന്ന വഴിയുമുണ്ട്. ഇത് വളരെ എളുപ്പവുമാണ്. ഇതിനായി ചെറിയ തരികളുള്ള പഞ്ചസാര എടുക്കണം. ഇതിനായി നാരങ്ങയും കൂടി വേണം. നാരങ്ങയുടെ സിട്രിക് ആസിഡ് ഗുണങ്ങള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. നാരങ്ങ പകുതി മുറിച്ച് ഇത് പഞ്ചസാരയില്‍ മുക്കി മുഖത്ത് സ്‌ക്രബ് ചെയ്യാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിയ ശേഷം ബാക്കി പായ്ക്കുകള്‍ മുഖത്തിടാം. ആഴ്ചയില്‍ രണ്ട് മൂന്നു തവണ ഇത് ചെയ്യുന്നത് ഗുണം നല്‍കുന്നു.
Milk and greens to get rid of blackheads